കോയിപ്പുറത്തു തെക്കേത്തിൽ സാബു മാത്യു നിത്യതയിൽ

മാന്തുക: കോയിപ്പുറത്തു തെക്കേത്തിൽ പരേതനായ റ്റി. എം. മാത്യുവിന്റെ മകൻ സാബു മാത്യു (53) കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്കാരം: 26/08/2025 ചൊവ്വ രാവിലെ 8:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും 9:00 മണിക്ക് ഐ. പി. സി ഫിലദൽഫിയ ചർച്ചിൽ വെച്ച് ശുശ്രുഷ ആരംഭിച്ച് 12:00 ഐ. പി. സി ഫിലദൽഫിയ കാരയ്ക്കാട് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ജോബി സാബു മക്കൻ: പ്രയ്‌സ് സ് മാത്യു സഹോദരൻ: സാജു മാത്യു