പാണേക്കാട്ട് ബെഥേലിൽ ബേബി റാഫേൽ നിത്യതയിൽ; സംസ്ക്കാരം ബുധനാഴ്ച

കൊച്ചി : മരട് കോപ്പാണ്ടിശ്ശേരി റോഡിൽ പാണേക്കാട്ട് ബെഥേൽ വീട്ടിൽ പരേതനായ റാഫേലിൻ്റെ ഭാര്യ തൈക്കൂടം ശാരോൻ ഫെല്ലോഷിപ് ചർച്ച് സഭാംഗം ബേബി റാഫേൽ (83) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ബുധനാഴ്ച രാവിലെ 09:30 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:30 ന് മാമല ശാരോൻ സെമിത്തേരിയിൽ. പരേത കുണ്ടന്നൂർ പഴമഠത്തിൽ കുടുംബാംഗമാണ്.

മക്കൾ : ഷീല, ആനി, മിനി, ഷോബി തോമസ് (ബെഥേൽ ഇൻ്റീരിയേഴ്സ്, ചമ്പക്കര) ബിനു, സുനി. മരുമക്കൾ : ബ്രൈറ്റ്, പീറ്റർ, ലെനിൻ, നിമ്മി, പ്രിൻസ്, ടിനു.

സംസ്കാര ശുശ്രൂഷ ട്രൂ മീഡിയയിലൂടെ (true media) തത്സമയം കാണാം

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും