നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫ്രൻസ് ജൂലൈ 10 മുതൽ 13 വരെ

ഹിൽട്ടൻ ലോങ്ങ്‌ ഐലാന്റ്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ ഇരുപത്തിയെട്ടാമത് നാഷണൽ കോൺഫ്രൻസ് ജൂലൈ 10 മുതൽ 13 വരെ ഹിൽട്ടൻ ലോങ്ങ്‌ ഐലാന്റിൽ നടക്കും. സ്ട്രോംഗർ ടുഗതർ ( സങ്കി. 78: 4) എന്നതാണ് ചിന്താ വിഷയം.

പ്രസിഡണ്ട് പാസ്റ്റർ സിസിൽ മാത്യു,വൈസ് പ്രസിഡണ്ട് പാസ്റ്റർ രഞ്ചൻ ചെറിയാൻ,സെക്രട്ടറി പാസ്റ്റർ ഡെവിസ് എബ്രഹാം, ട്രഷറര്‍ തോമസ് ജോർജ്, ഇംഗ്ലീഷ് കോർഡിനേറ്റർ ജെമി സൈമൺ, ലേഡിസ് പ്രസിഡണ്ട് ഫെബ ജോയ് എന്നിവർ നേതൃത്വം നൽകും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും