ഡോ. വി.വി. തോമസ് നിത്യതയിൽ; സംസ്കാരം വ്യാഴാഴ്ച

എടക്കര പാസ്റ്റർ ജെയിംസ് വർഗ്ഗീസിൻ്റെ സഹോദരൻ ഡോ.വി.വി.തോമസ് (62) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.

നാളെ രാവിലെ 9 മുതൽ ബാംഗ്ലൂർ UTC യിൽ പൊതുദർശനത്തിന് വയ്ക്കും .

സംസ്‍കാരം എടക്കര എ ജി ചർച്ചിന്റെ ചുമതലയിൽ 15 ന് വ്യാഴാഴ്ച നടക്കും. ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് ക്യാമ്പസ്സിൽ ആയിരിക്കും സംസ്കാര ശുശ്രൂഷകൾ.

വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും