റാന്നി മന്ദമരുതി ടൗണിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പുതിയ പ്രവർത്തനം ആരംഭിച്ചു .
Light of Life ministries ,Light of Life Singers എന്ന പ്രവർത്തനങ്ങളിലൂടെ പരസ്യയോഗങ്ങൾ ,കൺവൻഷനുകൾ ,ഗാനശുശ്രൂഷകൾ ലഘുലേഖകൾ എന്നിവ വഴി സുവിശഷരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാസ്റ്റർ ജോൺ പനച്ചി നേതൃത്വം നൽകുന്നു.
ഞായർ രാവിലെ 9: 30 മുതൽ 11.30 വരെയും വൈകിട്ട് 4.മുതൽ 5.30 വരെയും ആരാധനയും വചനശുശ്രൂഷയും നടക്കും.
Mob 9847409114




