കുറത്തി കാട് കളിരികുംവിളയിൽ മാത്യു വർഗീസിൻ്റെ (റെനി- ക്യാമ്പസ് ക്രൂസേഡ്) ഭാര്യ സുജ മാത്യു (47)നിത്യതയിൽ പ്രവേശിച്ചു.
നാളെ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിൽ ഭൗതിക ശരീരം കൊണ്ടു വരുന്നതും 2 മണിക്ക് വീട്ടിലെ ശു ശ്രൂഷകൾക്ക് ശേഷം 4 മണിക്ക് കുറത്തികാട് കർമ്മേൽ ഏ.ജി സഭയുടെ സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്ക്കരിക്കുന്നതാണ്.
മക്കൾ- അബിയാ, ഫെബിയാ.
വാർത്ത: മേഴ്സി ജോൺ പനച്ചി (പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ)



