മുവാറ്റുപുഴ സെക്ഷൻ സി.എ യുടെ ആഭിമുഖ്യത്തിൽ ‘അപ്പർ റൂം – 2025’

വാർത്ത : ജോയൽ മാത്യു

ഈ വരുന്ന 2025 മെയ്‌ മാസം ഒന്നാം തിയതി മൂവാറ്റുപുഴ വൈസ് മെൻ സെന്റർ ഹാളിൽ വെച്ച് രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ “ദൈവത്തെ മാത്രം സേവിക്ക” എന്ന തീമിനെ ആസ്പദമാക്കി ഏകദിന യുവജന കോൺഫറൻസ് നടത്തപ്പെടുന്നു കർത്താവിൽ പ്രസിദ്ധരായ ഇവാ.ഉമ്മൻ ക്ലമെന്റ്സൺ (ഐ.സി പി.എഫ് കേരള സ്റ്റേറ്റ് പ്രസിഡന്റ്‌), ബ്രദർ ഡാനിയേൽ എം എബ്രഹാം (റിസെർച്ച് സ്കോളർ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ) തുടങ്ങിയവർ ആത്മീയ ശുശ്രൂകൾക്ക് വിവിധ ക്ലാസ്സുകളായി നേതൃത്വം നൽകുന്നു. രാവിലെ 9 മണിക്ക് എ.ജി മുവാറ്റുപുഴ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ജോസഫ് ജോൺ പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും. വർഷിപ്പ്, ഇന്റർസ്സെസ്സറി പ്രയർ, ഗ്രൂപ്പ് ആക്ടിവിറ്റീസ്, ഗെയിംസ് കൂടാതെ ടാരി മീറ്റിംഗ് ആൻഡ് മിഷൻ ചലഞ്ച് തുടങ്ങിയവയാണ് ഈ കോൺഫറൻസിന്റെ പ്രത്യേകത.

രജിസ്ട്രേഷൻ സൗജന്യമാണ്.വാർത്ത : ജോയൽ മാത്യു

രജിസ്ട്രേഷൻ സൗജന്യമാണ്.

*ഐ. പി. സി പിളരുമോ ?*