റവ.സാം വർഗ്ഗീസ് ഒക്കലഹോമയുടെ പിതാവ് എലിമുള്ളിൽ ജോൺ വർഗീസ് നിത്യതയിൽ കോടഞ്ചേരിയിലെ ആദ്യകാല പെന്തക്കോസ്തു കുടിയേറ്റക്കാരിൽ ഒരാളായിരുന്ന ജോൺ വർഗീസ് (89- പാപ്പച്ചൻ) നിത്യതയിലേക്ക് പ്രവേശിച്ചു.
ഭാര്യ : സാറാമ്മ ജോൺ. മക്കൾ പാസ്റ്റർ സാം വർഗീസ് (ഒക്കലഹോമ), പാസ്റ്റർ സജിമോൻ വർഗീസ് (കോഴിക്കോട്), ലാലി മോൾ വർഗീസ് (വെണ്ണിക്കുളം ), ലൗലിമോൾ (നിലമ്പൂർ). മരുമക്കൾ: മേരിക്കുട്ടി (USA) സുജാ സജി , പാസ്റ്റർ ഈപ്പൻ വർഗീസ്, പാസ്റ്റർ ജോസഫ് കെ ജെ.



