റാന്നി: .ജി റാന്നി വെസ്റ്റ് സെക്ഷൻ സ്പെഷ്യൽ പ്രയർ ഏപ്രിൽ 8 മുതൽ 10 വരെ
ഏ.ജി വെള്ളയിൽ സഭാ ഹാളിൽ നടക്കും.
സെക്ഷന്‍ പ്രസ്ബിറ്റര്‍ പാസ്റ്റർ സി. വി. എബ്രഹാം ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ റിജിൽ കോതമംഗലം, ജോമോൻ കുരുവിള, വർഗീസ് ബേബി കായംകുളം എന്നിവർ പ്രസംഗിക്കും. ശുശ്രൂഷകൾക്ക് റാന്നി വെസ്റ്റ് സെക്ഷനിലെ പാസ്റ്റേഴ്‌സ് നേതൃത്വം നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജെയിംസ് മാത്യു (സെക്ഷൻ സെക്രട്ടറി) ഫോൺ: +91 9447349480




