പാസ്റ്റർ ബിനു എൻ ബേബി യുടെ പിതാവ് ബേബി യോഹന്നാൻ നിത്യതയിൽ

എറണാകുളം- പുത്തൻ കുരിശ്
നടുപ്പിള്ളി കരോട്ട് വീട്ടിൽ ബേബി യോഹന്നാൻ (74) അല്പസമയം മുമ്പ് നിത്യതയിൽ ചേർക്കപ്പെട്ടു .

ഭാര്യ കണ്ടൻകോട്ട് വീട്ടിൽ ചിന്നമ്മ ബേബി . മക്കൾ ബിജു, ബിനോയി മരുമക്കൾ ലീഷ , റിയാ;

സംസ്കാര ശുശ്രുഷ 04-04-2025 വെള്ളിയാഴ്ച രാവിലെ 9 മുതൽ 12.30വരെ ഭവനത്തിൽ ശേഷം 1മണിക്ക് ശാരോൺ ചർച്ച് സെമിത്തെരിയിൽ (മാമല )

*ഐ. പി. സി പിളരുമോ ?*