തലയോലപ്പറമ്പ് ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും മാർച്ച് 28-30 വരെ

ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് തലയോലപ്പറമ്പ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും തലയോലപ്പറമ്പ് , പഴംമ്പെട്ടിയിൽ വെച്ച് മാർച്ച് 28 ,29 ,30 തീയതികളിൽ ക്രമീകരിച്ചിരിക്കുന്നു. എറണാകുളം സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ബിനു എൻ ബേബി അധ്യക്ഷത വഹിക്കുന്ന സുവിശേഷ യോഗംന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് എബ്രഹാം ഉദ്ഘാടന പ്രസംഗം നടത്തുന്നതായിരിക്കും.

പാസ്റ്റർമാരായ സുനിൽ ചാക്കോ , അനീഷ് കാവാലം, ജോൺ ശാമൂവേൽ എറണാകുളം . എന്നിവർ പ്രസംഗിക്കും

ന്യൂ ലൈഫ് സിംഗേഴ്സ് സംഗീത ശുശ്രൂഷ നിർവഹിക്കുന്നതാണ്.
പാസ്റ്റർ രാജു ഈട്ടിമല ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും.

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*