കുറുക്കൻപാറ : ഐപിസി കുന്നംകുളം സെന്റർ കുന്നംകുളം ഐപിസി ശാലേം സഭാംഗം ചീരൻ വീട്ടിൽ ശമുവേൽ സി.ജി (69) 14-3-2025 രാവിലെ 11:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു.
അടക്ക ശുശ്രൂഷ 15 -3 -2025 കാലത്ത് 9 മണിക്ക് കുറുക്കൻപാറ ഭവനത്തിൽ ആരംഭിച്ച് 11:30 ന് കുന്നംകുളം അടുപ്പുട്ടി വി നാഗൽ വേർപാട് സെമിത്തേരിയിൽ അടക്കം ചെയ്യും.
ഭാര്യ പരേതയായ സലോമി, മക്കൾ: ലിഡിയ , മോസസ്സ്.
മരുമകൻ : ജോർജ് കെ ജോസഫ്



