പി.വി. ജെറോമി (71) നിത്യതയിൽ; സംസ്കാരം നാളെ

പാലാരിവട്ടം: കസ്റ്റംസ് കോളനി പള്ളിച്ചാം പറമ്പിൽ പി വി ജെറോമി( 71) അന്തരിച്ചു.

സംസ്കാരം നാളെ പത്തിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 11: 30ന് പുത്തൻകുരിശ് സെമിത്തേരിയിൽ.

ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ്, വഴിയോര വ്യാപാര തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് കോൺഗ്രസ് തമ്മനം മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മാഗി. മക്കൾ: ജോബി, ജീനാ, ജിമി. മരുമക്കൾ: വിനോദ്, ആശ.