ഐപിസി അമേരിക്കൻ ഈസ്റ്റേൺ റീജിയൻ വിമൻസ് ഫെലോഷിപ്പിൻെറ ഉദ്ഘാടന സമ്മേളനം മാർച്ച് ഒന്നിന് നടക്കും
ന്യൂയോർക്ക് ലെവിടൗൺ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയിൽ വച്ചാണ് വനിത കൂട്ടായ്മയുടെ ഉദ്ഘാടനം നടക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ ജാൻസി ഡാനിയൽ (ഇംഗ്ലീഷ് ) ജ്യോതിലാൽ (മലയാളം) എന്നിവർ പ്രസംഗിക്കും.



