അടിയന്തര പ്രാർത്ഥനയ്ക്ക്

അണക്കര : ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ തേക്കടി സെന്ററിൽ സുൽത്താൻ കട ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു വർഗീസിന് മലപ്പുറത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന് ആൻജിയോഗ്രാം ചെയ്തപ്പോൾ ബ്ലോക്കുകൾ ഉണ്ടെന്ന് ഡോക്ടേഴ്സ് കണ്ടെത്തുകയും അടിയന്തരമായി ഇപ്പോൾ തന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകുന്നു.

വാർത്ത :പാസ്റ്റർ സന്തോഷ് ഇടക്കര