പാസ്റ്റർ അഡ്വ. ജോൺസൺ പള്ളിക്കുന്നേലിൻ്റെ ഭാര്യ റെയ്ച്ചൽ നിത്യതയിൽ

ഐ.പി.സി മണിപ്പാറ സഭാശുശ്രൂഷകൻപാസ്റ്റർ അഡ്വ. ജോൺസൺ പള്ളിക്കുന്നേലിൻ്റെ സഹധർമ്മിണി റെയ്ച്ചൽ (കൊച്ച് മോൾ) ജോൺസൺ അല്പം മുമ്പ് താൻ പ്രീയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട വിവരം വ്യസനസമേതം ക്രൈസ്തവ ചിന്ത അറിയിക്കുന്നു.

വിശദ വിവരങ്ങൾ പിന്നാലെ