ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദൈവജനം പ്രാർത്ഥനയ്ക്കായി സൂമിൽ ഒത്തുചേരുന്നു.
പ്രേ ഫോർ ഇന്ത്യ എന്ന സംഘടനയാണ് ഇതിന് നേതൃത്വം നൽകുന്നത്. നാളെ വൈകിട്ട് 7 മണിക്ക് ഓൺലൈൻ വഴിയാണ് പ്രാർത്ഥന നടക്കുന്നത്.
പാസ്റ്റർമാരായ വർഗീസ് ബേബി, ജോൺ മത്തായി, ബിനോയി ജോസഫ്, മേരിക്കുട്ടി ജോയി എന്നിവരാന്ന് വചനപ്രഘോഷണം നിർവഹിക്കുന്നത്.
Join Zoom Meeting:
https://us06web.zoom.us/j/83162564735?pwd=TFIJpuIadCpHlCKWfYgSPcaObmlPRA.1
Meeting ID: 831 6256 4735
Passcode: 12345



