കോട്ടയം : ഐ പി സി നേര്യമംഗലം സെൻ്ററിൽ മണിപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ പള്ളികുന്നേലിന്റെ ഭാര്യ കൊച്ചുമോൾ ജോൺസൺ തലച്ചോറിലും അസ്ഥിക്കും അണുബാധയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സൗഖ്യത്തിനായി പ്രാർത്ഥിക്കുക.


