ലോകത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലിന് ബ്രിട്ടനിൽ കളമൊരുങ്ങുന്നു.ബ്രിട്ടീഷ് ലേബർ പാർട്ടി എംപിമാർ അവരുടെ ഗ്രൂപ്പുകളിൽ അവർ ജയിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊടുത്തിരിക്കുന്ന സന്ദേശം 2025-ൽ 20 ലക്ഷത്തിലധികം കുടിയേറ്റക്കാർ പുറത്തുപോകുമെന്നാണ്. ടർക്കിയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഉള്ളവരെ പുറത്താക്കും എന്നാണ് പറയപ്പെടുന്നത്.അതാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തലായി തീരുമെന്ന് മാത്യു സാമുവേൽ തെഹൽക്ക വെളിപ്പെടുത്തുന്നു.
ഈ നാടുകടത്തലിൽ മാനുഷിക പ്രശ്നങ്ങൾ ഉടലെടുത്താൽ പ്രശ്ന പരിഹാരത്തിന് ട്രംപ് മുൻകൈ എടുക്കും എന്നാണ് ഉറപ്പ് .നാടുകടത്തലിൻ്റെ പിന്നിൽ ട്രംപിന്റെ നിർബന്ധിത ബുദ്ധിയാണെന്നാ ണ് വിവരം.നാടുകടത്തപ്പെടുന്നവരെ ഏറ്റെടുക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം അതാത് രാജ്യങ്ങൾക്ക് തന്നെയാണന്ന് ട്രംപ് അടിവരയിട്ട് പറയുന്നു.
ഇതിലും ഗുരുതരമായ മറ്റൊരു പ്രശ്നം ബ്രിട്ടനിൽ പൗരത്വമുള്ള മുസ്ലീങ്ങളുടെ അംഗത്വം ക്യാൻസൽ ചെയ്യുന്നതിനുള്ള ബില്ല് പാസാക്കാൻ ഒരുങ്ങുകയാണ് എന്നതാണ് .ഇക്കാര്യങ്ങൾ ഭരണപക്ഷത്തെ എംപിമാരുടെ ഗ്രൂപ്പിൽ സജീവ ചർച്ചയിലാണ്.
അത് 2025, 26, 27 കാലഘട്ടമായാലും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ പുറത്താക്കും എന്നാണ് പറയപ്പെടുന്നത്. ഇതിൽ ഉൾപ്പെടുന്നത് 15 മുതൽ 20 ലക്ഷം വരെ ആളുകളായിരിക്കും. ഇവരെ പുറത്താക്കാൻ വേണ്ട എല്ലാ സാമ്പത്തിക സഹായവും അമേരിക്ക നൽകുമെന്നുള്ളതാണ് ഏറെ രസകരം. കൂടാതെ ഇലോൺ മസ്ക് അദ്ദേഹത്തിൻെറ കമ്പനിയിൽ നിന്നും വ്യക്തിപരമായി തന്നെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
യുകെ-യിലെ റിഫോം പാർട്ടിയായ തീവ്ര വലതുപക്ഷം അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്കെതിരെ കൂട്ടക്കൊലപാതങ്ങൾ വരെ ഉണ്ടാകും.അതാണ് ഭയക്കേണ്ടത്. റുവാണ്ടയിലേക്ക് ഇത്തരക്കാരെ മാറ്റാൻ പലതരം ചർച്ചകൾ ഒക്കെയും നടന്നെങ്കിലും അതിൽ നിന്നെല്ലാം പിന്മാറുകയായിരുന്നു. .ബ്രിട്ടനിൽ നിന്നും അന്യരാജ്യക്കാരെ പുറത്താക്കിയാൽ ബ്രിട്ടനിൽ റീഇൻവെസ്റ്റ്മെൻ്റ് ചെയ്യാനും രാജ്യത്തിൻെറ സാമ്പത്തിക സ്ഥിതി മാറ്റാനും അമേരിക്ക തയ്യാറാണ്.അതുകൊണ്ടുതന്നെ ഈ നാടുകടത്തൽ പദ്ധതിയുമായി ബ്രിട്ടൻ മുന്നോട്ടുപോകും. അതിനു കാരണം അവരുടെ സാമ്പത്തിക സ്ഥിതി തന്നെയാണ്.ഈസ്റ്റേൺ യൂറോപ്പ്യൻ രാജ്യങ്ങളിൽ മുസ്ലിം വിഭാഗക്കാരെ കയറ്റില്ല.എന്നാൽ വെസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇവരെ പുറത്താക്കാൻ കാരണം രാജ്യത്തിൻെറ സമാധാനം മുന്നിൽ കണ്ടുകൊണ്ട് കൂടിയാണ്. ബ്രിട്ടനിൽ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഈ കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് നീങ്ങുന്നത്..മതതീവ്രവാദത്തിന് തടയിടുക എന്നുള്ളത് തന്നെയാണ് മുഖ്യ ലക്ഷ്യം.
‘ടെലഗ്രാഫ് ‘പത്രത്തിൻ്റെ എഡിറ്റർ ഇൻ ചീഫ് ഓരോ ദിവസവും ഒരു കോളം എഴുതുന്നുണ്ട് .അതിൽ വളരെ കൃത്യമായിട്ട് പറയുന്നു ,ഈ അസമാധാനക്കാരെ പുറത്താക്കിയില്ലെങ്കിൽ ബ്രിട്ടൻ എന്ന രാജ്യം നശിച്ച ഏറ്റവും മോശമായ രാജ്യമായി തീരും എന്ന് . ജെ ഡി വാട്സൻ്റെ ഒരു പ്രസ്താവന , “ബ്രിട്ടൻ ഈ പോക്ക് പോവുകയാണെങ്കിൽ ന്യൂക്ലിയർ ആയുധം കിട്ടുന്ന ആദ്യത്തെ ഇസ്ലാമിക രാജ്യം
ബ്രിട്ടൻ ആയിരിക്കു”മെന്നാണ് . ഇതാണ് ഇപ്പോൾ പ്രശ്നങ്ങൾ കയറി കത്താനുള്ള കാരണം.
ലോകത്ത് തന്നെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയോ, യുഎ ഇ യോ ഈ നാടുകടത്തലിനെ പറ്റി ഒന്നും തന്നെ പറയുന്നില്ല . കാരണം അവർക്കറിയാം മതതീവ്രവാദികൾ ലോകത്ത് ഏറ്റവും വലിയ ശല്യക്കാരാന്നെന്ന് .അതുകൊണ്ടുതന്നെയാണ് അവർ നിശബ്ദത പാലിക്കുന്നത്.മതതീവ്രവാദം തലയിൽ കേറ്റി വെച്ചാൽ ലോകത്ത് ഇല്ലാതാകുന്നത് ഇസ്ലാമും അതിൻെറ വിശ്വാസവും ആയിരിക്കും. നിങ്ങളെ ആർക്കും അംഗീകരിക്കാൻ പറ്റാതെയും വരും.



