ലഹരി വിമോചന ധ്യാനം കൊടുങ്ങൂർ ഡൂലോസ് റിട്രീറ്റ് സെന്ററിൽ മാർച്ച് 2 ന് ആരംഭിക്കും

പീസ് ചൈൽഡ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവർക്ക് വേണ്ടി 2025 മാർച്ച് 2 ഞായർ മുതൽ 9 ഞായർ വരെ 2-ാം മത് ലഹരി വിമോചന ധ്യാനം (De addiction camp) കൊടുങ്ങൂർ ഡൂലോസ് റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു.

ഏഴ് ദിവസം താമസിപ്പിച്ച് പ്രാർത്ഥനയും, ബോധവൽക്കരണ ക്ലാസും, കൗൺസിലിംഗും നൽകുകയും ചെയ്യുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം.
9447357594

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും