ലിസ്സി പൗലോസ് കേളകം (64) നിത്യതയിൽ: സംസ്ക്കാരം ഇന്ന് വൈകിട്ട്

ഏ.ജി കേളകം സഭയുടെ ആദ്യകാല വിശ്വാസിയും AG ഓഞ്ഞിൽ ശുശ്രുഷകനായ പാസ്റ്റർ ലിനോജ്‌മോന്റെ മാതാവുമാണ്.

സംസ്ക്കാര ശുശ്രൂഷ ഇന്ന് വൈകുന്നേരം 4 മണിക്ക് കാണിച്ചാർ AG സെമിത്തേരിയിൽ.

ഭർത്താവ് പരേതനായ പൗലോസ് . മക്കൾ ലിനോ ജ് , ലിനേഷ് , മെറീന മരുമക്കൾ വിജി, ബീന ,ലതീഷ്