പാമ്പാടി : പങ്ങട വരിക്കപ്ലാക്കൽ ജോർജ്ജ് (ജോയി) ഭാര്യ സാറാമ്മ ജോർജ്ജ് (ചിന്നമ്മ – 64) കത്തൃസന്നിധിയിൽ പ്രവേശിക്കപ്പെട്ടു.
ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 29 ന് ബുനധാഴ്ച 11 മണിക്ക് ഐ.പി സി കാനം സെൻ്ററിൻ്റെ അയർക്കുന്നം സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
മക്കൾ ജോമോൻ ജോർജ്, പരേതനായ ജീമോൻ ജോർജ്, മരുമകൾ: റീനാ ജോമോൻ




