കോലഞ്ചേരി: മുവാറ്റുപുഴ ഐപിസി ഏബനേസര്‍ സഭാംഗം ഈസ്റ്റ് വാഴപ്പള്ളി നിരപ്പ് മാവള
OMS] എം.സി. ചാക്കോ (90) നിര്യാതനായി.
ഭയതീകശരീരം ചൊവ്വാഴ്ച (28.01.2025) വൈകിട്ട് 5.00 മണിയ്ക്ക് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച (29.01.2025) രാവിലെ 9.00 മണിയ്ക്ക് മുവാറ്റുപുഴ ഐപിസി ഏബനേസര്‍ സഭയില്‍ ശു(ശൂഷകള്‍ ആരംഭിച്ച് ഉച്ചയ്ക്ക് 1.00 മണിയ്ക്ക് പുത്തന്‍കുരിശുള്ള സഭാസെമിത്തേരിയില്‍ നടക്കും.
ഭാര്യ: കീരിത്തോട് മീന്‍പോയതോട്ടില്‍ പരേതയായ തങ്കമ്മ. മക്കള്‍: അന്നമ്മ, ഗ്രേസി, പാസ്റ്റര്‍ സയൻ എം.സി., സാലി ജോസഫ്, ബീന സ്റ്റാന്‍ലി, സീന എബ്രഹാം. മരുമക്കള്‍: Late ലൂക്കോസ് കെ.എം. പാസ്റ്റര്‍ ജോസകുട്ടി ഇ.എം. (ഗുജറാത്ത്), ജിനി സയൻ (നെല്ലാട), എ.എസ്. ജോസഫ് (ദുബായ്), പാസ്റ്റര്‍ സ്റ്റാന്‍ലി ജോസഫ് (എറണാകുളം), എബ്രഹാം (ഹൈദരാബാദ്).




