സുവിശേഷവിഹിതസഭകളിലെ പ്രസംഗകരുടെ ഭാഷയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന പുസ്തകം പ്രസിദ്ധീകരിച്ചു.ഇരുപതു വർഷത്തിലേറെയായി ഭാഷാനിരീക്ഷണക്കുറിപ്പുകൾ പത്രമാസികകളിൽ എഴുതിവരുന്ന ജയ്മോഹൻ അതിരുങ്കലാണ് ഗ്രന്ഥകാരൻ.

വേർപെട്ട ക്രിസ്ത്യാനികളും വേറിട്ട മലയാളവും എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ചെറുപുസ്തകം നമ്മുടെ കണ്ണു തുറപ്പിക്കുന്നതാണ്. പ്രസംഗങ്ങളിൽ പ്രസംഗകർ വരുത്തുന്ന തെറ്റുകൾ ദൃഷ്ടാന്തങ്ങളായി നൽകിയിട്ടുണ്ട്.
ഒപ്പം, രസകരവും ചിന്തോദ്ദീപകവുമായ കാർട്ടൂണുകളുമുണ്ട്.കൂടുതലായറിയാൻ ഗ്രന്ഥകർത്താവിനെ വിളിക്കുക. ഫോൺ: 956 775 95748




