Latest News ഏബൽ ബി. ഡാനിയലിന് വെസ്റ്റേൺ ഗിറ്റാറിൽ ഗ്രേഡോടെ ഒന്നാം സ്ഥാനം January 6, 2025January 6, 2025 cchintha ഏബൽ ബി.ഡാനിയൽ കേരള കലോത്സവത്തിൽ വെസ്റ്റേൺ ഗിറ്റാറിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി . പോത്തുകല്ല് ഏ.ജി സഭാഗം.പത്താം ക്ലാസിൽ പഠിക്കുന്നു.ലണ്ടൻ ട്രിനിറ്റി കോഴ്സിനെ അടിസ്ഥാനമാക്കിയുള്ള ഗിറ്റാറിലെ അഞ്ചാമത്തെ ഗ്രേഡിനു തയ്യാറെടുക്കുന്നു.