ന്യൂ ലൈഫ് പെന്തകോസ്ത് ചർച്ച് പ്രസ്റ്റൺന്റെ ആഭിമുഖ്യത്തിൽ ഏകദിന ലീഡർഷിപ്പ് കോൺഫ്രൻസ് നടത്തപ്പെടുന്നു

പ്രസ്റ്റൺ : (യുകെ) യിലെ അനുഗ്രഹീത ദൈവസഭയായ ന്യൂ ലൈഫ് പെന്തകോസ്ത് ചർച്ച് പ്രസ്റ്റൺന്റെ ആഭിമുഖ്യത്തിൽ ഏകദിന ലീഡർഷിപ്പ് കോൺഫ്രൻസ് നടത്തപ്പെടുന്നു 2025 ജനുവരി 4 തീയ്യതി ശനിയാഴിച്ച ബ്ലാക്ക്ബേൺ സെന്റ് പോൾസ് ചർച്ചിൽ വെച്ചു നടത്തപ്പെടുന്നു.

അനുഗ്രഹീത വചന പ്രഭാഷകൻ റവ: ടി എ വർഗീസ് ക്ലാസ്സുകൾ നയിക്കുന്നതായിരിക്കും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും . ന്യൂലൈഫ്‌ ദൈവസഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജോൺലി ഫിലിപ്പ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നു.

ന്യൂ ലൈഫ് ചർച്ചിന്റെ വിവിധ ഇടങ്ങളിലെ ശുശ്രുഷക്കരോടൊപ്പം
യുകെയിലെ ദൈവദാസന്മാരെയും സുവിശേഷ തല്പരരായ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

വാർത്ത : പോൾസൺ ഇടയത്ത്

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു