താന്നിക്കൽ പന്നിമറ്റം ഡേവിഡ് സി.ഡി.(അച്ചൻകുഞ്ഞ്- 66) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3ന് മുട്ടം കന്യാമല സെമിത്തേരിയിൽ.
ഭാര്യ: എൽസമ്മ ഡേവിഡ്, മക്കൾ: ആൽബിൽ ഡേവിഡ്, അനു ഡേവിഡ്. മരുമക്കൾ: സാനിയ ആൽബിൻ, ഷിനു.



