കുന്നംകുളം : ചൊവ്വന്നൂർ ഐ പി സി സഭാംഗമായ കോമ്പാറ വീട്ടിൽ പരേതനായ സാമുവേൽ മകൻ ജയ്സൺ (62) നിത്യതയില്‍.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കുന്നംകുളം വി നാഗൽ സെമിത്തേരിയിൽ.
ഭൗതിക ശരീരം രാവിലെ 7ന് വീട്ടിൽ കൊണ്ടു വരും.
പാസ്റ്റേഴ്സ് കെ.ഒ വർഗീസ് (പീച്ചി മാസ്റ്റർ), കെ. ഒ തോമസ് എന്നിവരുടെ സഹോദര പുത്രനാണ് പരേതൻ.
പരേതയായ ശോശാമ്മ ടീച്ചറായിരുന്നു മാതാവ്.
ഭാര്യ – റൂബി (റിട്ട അധ്യാപിക )
മക്കൾ – അഷ്‌വിൻ സാം (അബുദാബി) , അലക്സ് ജിയോ (കോയമ്പത്തൂർ)
മരുമക്കൾ – ലിന്റാ , റിയ



