ഏ.ജി കളിയിക്കവിള മുൻ പ്രസ്ബിറ്റർ പാസ്റ്റർ എൽ. വിജയൻ ബൈക്കപകടത്തിൽ മരിച്ചു

ഏ.ജി കളിയിക്കവിള മുൻ പ്രസ്ബിറ്റർ പാസ്റ്റർ എൽ. വിജയൻ അൻപ് സമയം മുമ്പ് ബൈക്കപകടത്തിൽ മരിച്ചു. ബൈക്കിനെ ഓവർടേക്ക് ചെയ്ത് പോയ ലോറിയുടെ അടിയിൽപ്പെട്ടാണ് മരിച്ചത്.

ലോറി അമിത വേഗത്തിലായിരുന്നു എന്നു പറയപ്പെടുന്നു. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.