ഏ.ജി കോഴഞ്ചേരി സെക്ഷൻ സെക്ഷൻ – കടപ്ര സഭാ സംയുക്ത കൺവൻഷൻ ഇന്ന് തുടങ്ങും

അസംബ്ളീസ് ഓഫ് ഗോഡ് കോഴഞ്ചേരി സെക്ഷന്റെയും ന്യൂ ലൈഫ് എ.ജി. കടപ്ര സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആത്മമാരി
കൺവെൻഷൻ -2024, ഡിസംബർ 19 മുതൽ 22 വരെ ന്യൂ ലൈഫ് എ.ജി. കടപ്ര സഭയിൽ നടത്തപ്പെടുന്നു.

പ്രസ്‌തുത കൺവെൻഷനിൽ ദൈവദാസന്മാരായ Dr കെ ജെ മാത്യു, എബി അയിരൂർ, പ്രഭ ടി തങ്കച്ചൻ,ജോ തോമസ് എന്നിവർ ദൈവവചനം ശിശ്രുഷിക്കുന്നു.

19 മുതൽ 21 വരെ വൈകിട്ട് 6:00 മുതൽ 9:00 വരെയും, ഞായറാഴ്ച രാവിലെ 9:30മുതൽ 1:00വരെ പൊതുസഭായോഗവും നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്. 9544380067,9605549727

*ആഭരണ വിഷയത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ് റവ.വല്‍സന്‍ ഏബ്രഹാമിന്റെ നിലപാട് കിറുകൃത്യം*