യുഎഇ: ഐപിസി എലീം റാസൽഖൈമ സഭയുടെ ആഭിമുഖ്യത്തിൽ റാസൽഖൈമ ഈറ്റ് & ഡ്രിങ്ക് പാർട്ടി ഹാളിൽ വെച്ച് 2024 ഡിസംബർ 18 (നാളെ) വൈകിട്ട് 8 മുതൽ ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു.
പാ. പ്രിൻസ് തോമസ്, റാന്നി ദൈവ വചന പ്രഘോഷണം നിർവ്വഹിക്കും. പാ. ഷൈനോജ് നൈനാൻ ശുശ്രൂഷകൾക്ക് നേത്യത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് +971 50 200 1869
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത് ഷാർജ



