ഫെബ്രുവരി ഒന്നിന് അണക്കര ഏ.ജിയിൽ ഫാമിലി സെമിനാർ നടക്കും. വൈകിട്ട് 6 മണിക്കാണ് സമ്മേളനം. ക്രൈസ്തവചിന്തയും ബെഥെസ്ദ മിനിസ്ട്രിയും ചേർന്നൊരുക്കുന്ന ഈ സെമിനാറിൽ റവ.സണ്ണി താഴാംപള്ളവും ഡോ. ജോളി ജോസഫും പ്രസംഗിക്കും.കുമളി, ചക്കുപള്ളം, അണക്കര, പുറ്റടി, വണ്ടൻമേട്, ചേറ്റുകുഴി, രാജാക്കണ്ടം, മന്തിപ്പാറ, കൊച്ചറ, കമ്പംമെട്ട് എന്നിവിടങ്ങളിലുള്ള വിശ്വാസികളും പാസ്റ്റർമാരും യോഗത്തിൽ പങ്കെടുക്കും.
തോമസ് ചെറിയാൻ (സെക്രട്ടറി), തോമസ് ജോൺ (ട്രഷറാർ), ജെയ്സൺ മാത്യു, ബിനോയ് മാത്യു എന്നിവർ യോഗത്തിന് നേതൃത്വം നൽകും.
വിശദവിവരങ്ങൾക്ക്
+91 9446571642 കെ.എൻ റസ്സൽ
(ചീഫ് എഡിറ്റർ ക്രൈസ്തവചിന്ത)
+91 9847146776
തോമസ് ചെറിയാൻ (ചർച്ച് സെക്രട്ടറി)



