പത്തനാപുരം അഗാപ്പെ മിനിസ്ട്രിയുടെ വാർഷികമീറ്റിംഗും കുടുംബ സംഗമവും
തെന്മല രുചി റെസ്റ്റോറൻറ് ഹാളിൽ വെച്ച് 24 ന് നടക്കും. ചൊവ്വാഴ്ച രാവിലെ 10 മുതൽ 2 വരെയാണ് സംഗമം.
ഈ യോഗത്തിൽ അഗാപ്പെ ഡയറക്ടർ പാസ്റ്റർ മോനച്ചൻ ദൈവവചനം ശുശ്രൂഷിക്കും.
അന്വേഷണങ്ങൾക്ക്:
പാസ്റ്റർ റെജി 9447756540



