അടൂർ ചായലോട് IPC ശാലേം സഭാംഗം വൈ ജി ജോൺ നിത്യതയിൽ

കൈപ്പട്ടൂർ: അടൂർ ചായലോട് IPC ശാലേം സഭാംഗം കിളി നിലത്ത് വീട്ടിൽ ബ്രദർ വൈ ജി ജോൺ (82 ) നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം പിന്നീട് . പരേതൻ ദീർഘകാലം ദുബായ് പോലീസ് ഡിപ്പാർട്ടുമെൻ്റിൽ ജോലി ചെയ്തു

ഭാര്യ: അന്നമ്മ ജോൺ കിഴക്കമ്പലം മുട്ടവൻ ചേരി കുടുംബാംഗമാണ്.
മക്കൾ അനിൽ ജോൺ ( ഡൽഹി ) അനീഷ് ജോൺ ( ദുബായ് )
മരുമക്കൾ ; ഗ്ലോറി അനിൽ , ലിസാ അനീഷ്