തിരുവല്ല- കുന്നന്താനം വലിയ മണ്ണിൽ വർഗീസ് കുര്യൻ്റെ ഭാര്യ തങ്കമ്മ വർഗ്ഗീസ് (63 -തങ്കച്ചി) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.
കുന്നന്താനം ശാരോൻ സഭാംഗമാണ്. കുറെ നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
മക്കൾ അജോയ് (യു.കെ) , ആൻസി (യു.കെ). മരുമക്കൾ ശ്രുതി (യു.കെ), സന്തോഷ് (യു.കെ). കൊച്ചുമക്കൾ എയ്ഡൻ , ആദം, ഷോൺ.



