ചവണിക്കാമണ്ണിൽ ജോൺ സി. ജേക്കബ് നിത്യതയിൽ പ്രവേശിച്ചു


കോട്ടയം: കറുകച്ചാൽ ചേലക്കൊമ്പ് ചവണിക്കാമണ്ണിൽ വീട്ടിൽ ജോൺ സി ജേക്കബ് [ജോയ്-82] നിത്യതയിൽ പ്രവേശിച്ചു.

സംസ്ക്കാരം ചൊവ്വാഴ്ച പകൽ 12 മണിക്ക് നീലമ്പാറ ഐ പി സി ചർച്ചിൻെറ കാരിയ്ക്കാമല സെമിത്തേരിയിൽ.

രാവിലെ എട്ട് മണിക്ക് ഭവനത്തിൽ ശിശ്രൂക്ഷകൾ ആരംഭിക്കും.
സഭാ പാസ്റ്റർ തോമസ് ഏബ്രാഹാമിൻെറ അദ്ധ്യക്ഷതയിൽ ചേരുന്ന ശവസംസ്ക്കാര ശിശ്രൂക്ഷയ്ക്ക് ഐ പി സി പുന്നവേലി സെൻ്റർ പാസ്റ്റർ തോമസ്സ് വർഗ്ഗീസ് നേതൃത്വം നൽകും.

റാന്നി തേക്കാട്ടിൽചരുവിൽ കുടുഃബാംഗം അമ്മിണിയാണ് ഭാര്യ

മക്കൾ: മിനി ഇ ജോൺ, മിൻസി മാത്യു[യു എസ് എ] മിനു സി ജോൺ[യു എ]

മരുക്കൾ:റോബി ജോസഫ്,മാത്യു ജോർജ് [യു എസ് എ].