നെല്ലിക്കുന്നം ബേഥേസ്ഥാ ഭവനിൽ ടി.വി. മാത്യു നിതൃതയിൽ; സംസ്കാരം വ്യാഴാഴ്ച

കൊട്ടാരക്കര: നെല്ലിക്കുന്നം ബേഥേസ്ഥാ ഭവനിൽ ടിവി മാത്യു (70) കർതൃ സന്നിധിയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ 14 ന് വ്യാഴാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് 12.30 ന് ഐപിസി നെല്ലിക്കുന്നം എബനേസർ സഭാ സെമിത്തേരിയിൽ സംസ്കരിക്കും. റാന്നി നെല്ലിക്കമൺ പുല്ലിൽ തടത്തിൽ കുടുംബാംഗമാണ്.
ഭാര്യ: നെല്ലിക്കുന്നം ആലുവിള കുടുംബാംഗം അമ്മിണിക്കുട്ടി മാത്യു. മക്കൾ: മെർലിൻ, ആൽഫിൻ. മരുമക്കൾ: തിരുവല്ല മേപ്രാൽ പനച്ചമുണ്ടകത്തിൽ ജോസ് സൈമൺ (ബോബി), തൊടുപുഴ മടക്കത്താനം നടയ്ക്കൽ വീട്ടിൽ എൽദോസ് രാജൻ (എല്ലാവരും യു. കെ.)

വാർത്ത:പാസ്റ്റർ വർഗീസ് മത്തായി
ഫോൺ: 9961468444

*ഐ. പി. സി പിളരുമോ ?*