മനുഷ്യജീവിതം പല കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നു…
അവസാനം അനിവാര്യമായ ഒരു ന്യായവിധിയിലൂടെയും….
എന്നാൽ അമ്മയുടെ ഉദരത്തിൽ ഉരുവാകും മുന്നേ എന്നെ മനസിലാക്കിയ ഒരു ദൈവം എനിക്കുള്ളതിനാൽ നാളെയെ ഓർത്ത് ഭാരമില്ല… ബൈബിൾ പറയുന്നു “യവ്വനക്കാരാ,നിന്റെ യവ്വനത്തിൽ സന്തോഷിക്ക:യവ്വനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ:നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്ക് ബോധിച്ച വണ്ണവും നടന്നുകൊൾക: എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്ഥാരത്തിലേക്ക് വരുത്തും എന്നറിക” (സഭാപ്രസംഗി-11-9) Jujisfavourite world- ചെറിയ ഇടവേളയ്ക് ശേഷം വീണ്ടും ഒരു ഗാനവുമായി നിങ്ങളിലേക്കെത്തുന്നു.
ഏവർക്കും ഇത് പ്രയായോജനകര മാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവരും കേൾക്കുകയും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുമല്ലോ സ്നേഹപൂർവ്വം സിബിതോമസ്,
LYRICS : Br.SIBI THOMAS
SINGER : Sr. TINA JOY
TUNE : Br.LALU PAMBADI
GFX : Br. DARVIN RAJU




