അയർലണ്ട് ഡ്രോഗിഡ പ്രയർ സെന്റർ ചർച്ചിൽ ‘റിവൈവൽ നൈറ്റ്’

ഡ്രോഗിഡ : ഡ്രോഗിഡ പ്രയർ സെന്റർ (അയർലണ്ട്) ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 9-ന് വൈകിട്ട് 4 മുതൽ 7 വരെ ‘റിവൈവൽ നൈറ്റ്’ ഡ്രോഗിഡ പ്രയർ സെന്റർ ചർച്ചിൽ വച്ചു നടക്കുന്നു.

പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. ഡി. പി. സി ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: Pr Samuel Phillip(DPC Pastor) +353 89 214 1881. Br. Godly Joseph (Church Secretary) +353 89 452 5442

*ഐ. പി. സി പിളരുമോ ?*