കാനം: മാടാംകുന്നേൽ ശ്രീ. തോമസ് മാത്യു ( കുഞ്ഞുമോൻ -72) നിത്യയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്‌ച, (7.11.2024 ) രാവിലെ 8.30 മുതൽ കാനം പാതിപാലം ഐ.പി.സി. താബോർ ചർച്ചിൽ വെച്ച്, സംസ്കാരം 12 മണിക്ക് സഭാ സെമിത്തേരിയിൽ.
ഭാര്യ: കാഞ്ഞിരപാറ പുത്തൻ വീട്ടിൽ ലെനി. മക്കൾ: ബോബി, പാസ്റ്റർ ബിനോ തോമസ് ( ബഥേൽ എ. ജി ചർച്ച്, ബംഗളൂരു), ബിനിതാമോൾ . മരുമക്കൾ: റെനി, ഷേർലി




