പാസ്റ്റർ സജി കുര്യൻ ഏ.ജി മലബാർ ഡിസ്ട്രിക്റ്റ് ഇവാഞ്ചലിസം ഡയറക്ടർ

കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡയറക്ടറായി പാസ്റ്റർ സജി കുര്യനെ എക്സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു.

ട്രിനിറ്റി ബൈബിൾ കോളേജ്, പെനിയേൽ ബൈബിൾ സെമിനാരി കീഴില്ലം എന്നിവടങ്ങളിൽ നിന്നും വേദപഠനം പൂർത്തിയാക്കി.

സജി കുര്യൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലബാറിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ വടക്കഞ്ചേരി അസംബ്ലി ഓഫ് ഗോഡ് സഭാ ശുശ്രൂഷകനാണ്.കണ്ണൂർ കണിച്ചാർ സ്വദേശിയാണ്.

ഭാര്യ ഫേബ സജി, മക്കൾ ആൻ ഗ്രേസ്, അക്സാ, പ്രെയ്സ്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും