ബീന ജോഷി നിത്യതയിൽ; സംസ്കാരം ശനിയാഴ്ച

ചിറക്കൽപ്പടി അസംബ്ളീസ് ഓഫ് ഗോഡ് സഭാംഗം ബീന ജോഷി (59) കൊച്ചുപറമ്പിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാർക്കാടുള്ള ഭവനാങ്കണത്തിൽ ആരംഭിച്ച് 2 മണിക്ക് ചൂരിയൊട് സെമിത്തേരിയിൽ.
ഭർത്താവ് : ജോഷി ജോസഫ്.
മക്കൾ: ജിതിൻ, ഗീതു, മിത്തു.
മരുമക്കൾ : കെവിൻ, അനൂപ്.