ഏകദിന യൂത്ത് കോൺഫറൻസ്

മലബാർ ഡിസ്ട്രിക്ട് സി. എ യുടെ നേതൃത്വത്തിൽ ഒക്ടോബർ 12 ശനിയാഴ്ച്ച കാസറഗോഡ് ജില്ലാ തല കോൺഫറൻസ് രാജപുരം ചർച്ചിൽ വെച്ചു നടത്തപ്പെടുന്നു

രാജപുരം സെക്ഷൻ സി. എ യും കാസറഗോഡ് സെക്ഷൻ സി.എയും സംയുക്തമായി നടത്തുന്ന മീറ്റിംഗിൽ പാസ്റ്റർ റോയ് മാത്യു ബാംഗ്ലൂർ ക്ലാസുകൾ നയിക്കുന്നു.

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഡേവിഡ് ജോൺ മീറ്റിംഗ് സമർപ്പിച്ചു പ്രാർത്ഥിക്കുകയും പാസ്റ്റർ അനു ആനന്ദിന്റെ നേതൃത്വത്തിലുള്ള ക്വയർ ഗാനങ്ങൾ ആലപിക്കും. ഡിസ്ട്രിക്ട് സിഎ പ്രസിഡന്റ്‌ പാസ്റ്റർ മെജോഷ് മത്തായി സെക്രട്ടറി പാസ്റ്റർ രാജ്‌മോഹനൻ തുടങ്ങിയവർ ഈ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും