അയർലണ്ട് : ഐപിസി ഗിൽഗാൽ ചർച്ച് പിവൈപിഎയുടെയും ഇമ്മാനുവേൽ പ്രയർ ഫെലോഷിപ്പിന്റെയും ആഭിമുഖ്യത്തിൽ നാളെ 9.30ന് പ്രെസ്ബെറ്റീരിയൻ ചർച്ച് ഹാൾ വെച്ചു യുവജന കൂട്ടായ്മ നടക്കുന്നു.
എൻഡ്ലെസ്സ് പ്രൈസ് ബാൻഡ് ആരാധനയ്ക്ക് നേതൃത്വം നൽകും. ട്രിനിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ വർഗീസ് എം സാമുവൽ മുഖ്യ സന്ദേശം നൽകും
📍Place : PRESBYTERIAN CHURCH HALL, NEWTOWN CUNNINGHAM, IRELAND, XFWG+9X
🗓️ Date : 05 | OCT | 2024 – 09:30 AM




