ബ്ലസ്സ് കൊല്ലം ‘ഉണർവ്വ് 2024’

ആത്മാഭിക്ഷേകവും വിടുതല്‍ ശുശ്രൂഷയും ബ്ലസ്സ് കൊല്ലം ‘ഉണര്‍വ്വ് 2024’ ഒക്ടോബര്‍ 10 ന് കൊല്ലത്ത് ജവഹര്‍ ബാലഭവന്‍ കടപ്പാകട (ശങ്കേഴ്‌സ് ഹോസ്പ്പിറ്റലിനും റയില്‍വേ സ്‌റ്റേഷനും സമീപം) രാവിലെ 9:30 മുതല്‍ വൈകിട്ട് 9.00 വരെ നടക്കും.

യേശു താങ്കളെ സൗഖ്യമാക്കുന്നു, പ്രാര്‍ത്ഥനയിലും വചനത്തിലും പരിശുദ്ധാത്മാവിലും നിറയാം പ്രതിസന്ധികളെഅജീവിക്കാം.

പാസ്റ്റര്‍ : സുരേഷ് ബാബു, പാസ്റ്റര്‍ ബാബു ചെറിയാന്‍, പാസ്റ്റര്‍ സി എക്‌സ് ബിജു, പാസ്റ്റര്‍ സൈലസ് മാത്യൂ ചെന്നൈ, പാസ്റ്റര്‍ എബ്രഹാം തോമസ്, പാസ്റ്റര്‍ തോമസ് വര്‍ഗീസ് പാലക്കാട്, പാസ്റ്റര്‍ ലിബിന്‍ സേവ്യര്‍ ഏറണാകുളം, പാസ്റ്റര്‍ മനോജ് കോട്ടയം, പാസ്റ്റര്‍ ബിജേഷ് കോട്ടയം തുടങ്ങി നിരവധി അഭിഷക്തന്‍മാര്‍ ഈ പവര്‍ മീറ്റിംഗില്‍ ശുശ്രൂഷിക്കുന്നു.

സംഗീത ശുശ്രൂഷ: പാസ്റ്റര്‍:അനില്‍ അടൂര്‍, പാസ്റ്റര്‍: ഷൈജു ദേവദാസ്.

സുവിശേഷ മഹായോഗം : വൈകുന്നേരം 6 മുതല്‍ – പാസ്റ്റര്‍ അനീഷ് കാവാലം

ഈ പ്രാര്‍ത്ഥന സംഗമത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വരുവിന്‍ അനുഗ്രഹം പ്രാപിക്കുവിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8075580129, 80752 95179