ഇലന്തൂർ കണനിൽക്കും കാലായിൽ കെ ജെ വർഗീസ് നിത്യതയിൽ

തീയാടിക്കൽ : ഇലന്തൂർ കണനിൽക്കും കാലായിൽ പരേതനായ കെ എം ജോസഫിന്റെയും പൊരുന്നെല്ലൂർ പറപ്പള്ളിൽ പരേതയായ സാറാമ്മ ജോസഫിന്റെയും മകൻ കെ ജെ വർഗീസ് (ബേബി -73 ) നിര്യാതനായി.

സംസ്ക്കാരം നാളെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 കടയാർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ വെണ്ണിക്കുളത്തുള്ള സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നതും ആണ്.