ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ റ്റാബർനാക്കിൾ ചർച്ചിൽ സംഗീത വിരുന്ന്

ന്യൂയോർക്ക് ശാലേം പെന്തക്കോസ്ൽ ടാബർണാക്കൾ ചർച്ചിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 ഞായർ വൈകിട്ട് 7 മണിക്ക് നടക്കുന്ന സ്വർഗീയ സംഗീത വിരുന്നിലേക്ക് ഏവർക്കും സ്വാഗതം. പാസ്റ്റർ ജോൺസൺ ജോർജ് സന്ദേശം നൽകുന്നു.

കെ പി രാജൻ, ജിബിൻ ടൈറ്റസ്ഹെബ്രോൺ, ലൂയിസ് പോൾ, ചാരിസ് ഷാജി,പിസി ജോസഫ്,
റോഷ് ജോഷിൻ, ലെസ്ലി എന്നിവർ ഗാനങ്ങൾ ആലപിക്കും. ഈ സംഗീത രാവിന് സോണി വർഗീസ്, ജോൺ പന്തളം എന്നിവർ ഈണം പകരും.

വിരുന്നിനെ സംബന്ധിച്ച വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക.

Pr.JAMES THARKALIL (516) 244-2587
PC SAM (516) 643-1243,
JOSE PANDALAM (516) 728-2070,
SONY VARGHESE (516) 697-5264