പാലക്കയം ഇഞ്ചിക്കുന്ന് മഠത്തിൻ ചിറയിൽ ഏലിയാമ്മ ജോസഫ് നിത്യതയിൽ; സംസ്കാരം നാളെ

ഐപിസി അട്ടപ്പാടി സെന്റർ പാലക്കയം, ഇഞ്ചിക്കുന്ന് കർമ്മേൽ സഭാംഗമായ മഠത്തിൻ ചിറയിൽ വീട്ടിൽ ഏലിയാമ്മ ജോസഫ് (69) കർത്താവിൽ നിദ്ര പ്രാപിച്ചു.

നാളെ രാവിലെ 10 മണിക്ക് ഇഞ്ചിക്കുന്നിലെ സ്വഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടുകൂടി മണ്ണാർക്കാട് കൈതച്ചിറയിൽ ഉള്ള സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നതായിരിക്കും .

ഭർത്താവ് : ജോസഫ്. മക്കൾ: പരേതനായ ജയ്സൺ,ഷൈനി, ജോയി,ജയൻ. മരുമക്കൾ :ബീന,ചാൾസ്, അനു,ജോളി.