ബ്രദർ. എം.സി കോശി (79) (അച്ഛൻകുഞ്ഞ്) ചെന്നൈയിൽ നിര്യാതനായി

ചെന്നൈ: മേത്തറയിൽ റാന്നി വലിയകാവ് സ്വദേശിയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഉള്ളായം ചെറിയാന്റെ (Pr.M.K. ചെറിയാൻ) മൂത്ത മകനുമാണ് M.C കോശി. ഐ.പി.സി ചെന്നൈ നടുവങ്കര ഫെബ്രോൺ സഭാഗമാണ്.

ഐപിസി ചെന്നൈ മെട്രോ ഡിസ്ട്രിക് പ്രസിഡണ്ട് പാസ്റ്റർ രാജു എം.ചെറിയാന്റെ ജേഷ്ഠ സഹോദരനുമാണ്.

ബുധനാഴ്ച (18/09/2024) രാവിലെ 10 മണിക്ക് ശവസംസ്കാര ശുശ്രൂഷ ആരംഭിച്ച് കില്പാക്ക് സെമിത്തേരിയിൽ നടക്കും

ഭാര്യ: ബേബികുട്ടി കോശി.
മക്കൾ: ബിജു ചെറിയാൻ (യുഎസ്എ)ബിനു കോശി (ഷാർജ) ബിന്നി കോശി(യുഎസ്എ)

ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം….

Cont:9841038689