ഡോ: മാത്യൂസ് പ്ലാമൂട്ടിലിൻ്റെ സഹോദരി ബ്ലെസി തോമസ് പ്ലാമൂട്ടിൽ നിത്യതയിൽ

മാവേലിക്കര : കറ്റാനം ഭരണിക്കാവ് ആലിന്റെതറയിൽ ബ്ലെസി തോമസ് പ്ലാമൂട്ടിൽ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 5 നു കറ്റാനം ഭരണിക്കാവ് ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നടത്തപെട്ടു.

.ഭർത്താവ് ഷിബു ജോസഫ് (ex. ഡിഫെൻസ്). മക്കൾ: അക്സ, ഗിഫ്റ്റ്സൺ ( വിദ്യാർത്ഥികൾ). പരേത മാവേലിക്കര തടത്തിലാൽ പ്ലാമൂട്ടിൽ കുടുംബാംഗവും ഇവാ. പി. എം. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകളും പ്രൊഫ. ഡോ. മാത്യൂസ് പ്ലാമൂട്ടിലിന്റെയും (പ്രിൻസിപ്പൽ, ഗവണ്മെന്റ് കോളേജ്, എളേരിതട്ടു) ഡോ. സാം പ്ലാമൂട്ടിലിന്റെയും (ഐ. ഈ എം മാവേലിക്കര) സഹോദരിയുമാണ്